ഇരിട്ടി: മാടത്തിൽ കാലിക്കണ്ടത്തെ ചാത്തോത്ത് നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തോത്ത് നാരായണൻ നായർ. മക്കൾ: പ്രതീഷ് (അസിസ്റ്റന്റ്, കണ്ണൂർ യൂനിവേഴ്സിറ്റി). മരുമകൾ: അനുശ്രീ.