നിട്ടൂർ: ഗുംട്ടിക്ക് സമീപം ശബ്ദത്തിൽ മനയത്ത് മജീദ് (72) നിര്യാതനായി. ഭാര്യ: ടി.കെ. റാബിയ. മക്കൾ: ശംന, ശബ്ദം. മരുമക്കൾ: സാജിർ, പരേതനായ ഇക്ബാൽ. സഹോദരങ്ങൾ: റഷീദ്, ഗഫൂർ, അസ്മ, പരേതനായ ബീരാൻ.