കൂത്തുപറമ്പ്: കണ്ണവം ഞാലിൽ ഹൗസിൽ കൊട്ടാരത്തിൽ നഫീസ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കരിപ്പാക്കണ്ടി കാതർ. മകൻ: പരേതനായ കെ. മുഹമ്മദ്. മരുമകൾ: സുഹ്റ ഞാലിൽ.