ചിറക്കൽ: ചിറക്കൽ കോവിലകത്ത് സി.കെ. രഞ്ജിത് വർമ (54) നിര്യാതനായി. മഞ്ചേരി ശ്രീനിവാസിൽ പരേതനായ പി. രാധാകൃഷ്ണ വർമയുടെയും (റിട്ട. കസ്റ്റംസ് ഓഫിസർ) കണ്ണൂർ ചിറക്കൽ പഴയകോവിലകത്ത് പരേതയായ സി.കെ. രമാ വർമയുടെയും (റിട്ട. അധ്യാപിക രാജാസ് എച്ച്.എസ്.എസ്) മകനാണ്. ഭാര്യ: പി.കെ. ബിന്ദു വർമ (തിരുവണ്ണൂർ കോവിലകം). മക്കൾ: പി.കെ. കാവ്യ വർമ, പി.കെ. വർഷ വർമ. സഹോദരൻ: സി.കെ. രൂപേഷ് വർമ (യു.എസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വളപട്ടണം കുടുംബ ശ്മശാനത്തിൽ.