കണ്ണൂർ സിറ്റി: കൊച്ചിപ്പള്ളി ഖാലിദ് മേച്ചിറ (72) നിര്യാതനായി. ഭാര്യ: ബി. ഫാത്തിമ സൈദാറകത്ത്. മക്കൾ: ജർഷി (അബൂദബി), റസിയ, സഫീറ. മരുമക്കൾ: ഷരീഫ്, ഷഫീന, പരേതനായ അഷ്റഫ്.