വാണിമേൽ: വിലങ്ങാട് കൂലി പറമ്പിൽ പാപ്പച്ചന്റെ ഭാര്യ വട്ടക്കുന്നേൽ ചിന്നമ്മ (78) നിര്യാതയായി. മക്കൾ: ചാക്കോ, ജോർജ്,സിസ്റ്റർ ആൻസി, ജോൺസൻ, സെബാസ്റ്റ്യൻ, ഷിജു, ജസ്റ്റിൻ, ജിൻസി. മരുമക്കൾ: അന്നക്കുട്ടി, ഷാന്റി ചക്കിട്ടപ്പാറ, രേഖ തൃശൂർ, ടെസി കർണാടക, മരിയ ഒഡിഷ, ജേംസി കുടിയാൻമല, സോബി കൂരാച്ചുണ്ട്.