കുറ്റ്യാടി: കോതോട് പൊയിലിൽ മാണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സുരേഷ്, ഷീബ (സി.പി.എം പൂതംപാറ ബ്രാഞ്ച് അംഗം), ഷിജു. മരുമക്കൾ: അനിത, എ.കെ. രാജൻ.