പട്ടാമ്പി: കുലുക്കല്ലൂർ മുളയങ്കാവ് കാണിതൊടി ഉമ്മർ (74) നിര്യാതയായി. ഭാര്യ: ഖദീജ. മക്കൾ: ശരീഫ്, അബ്ദുൽ മജീദ് (വല്ലപ്പുഴ സഹകരണ ജീവനക്കാർ), സക്കീന (ടി.എം യു.പി സ്കൂൾ പനയൂർ). മരുമക്കൾ: അസ്മ (ചുണ്ടമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഇസ്മാഹാൻ (പരുതൂർ ഹയർ സെക്കൻഡറി സ്കൂൾ), ഇബ്രാഹിം (ഫിഷറീസ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് വണ്ടുംതറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.