പേരാമ്പ്ര: പന്നിക്കോട്ടൂരിലെ നടുക്കണ്ടി മീത്തൽ രഞ്ജിത്ത് (42) നിര്യാതനായി. പിതാവ്: ഗോപാലൻ. മാതാവ്: ചന്ദ്രി. ഭാര്യ: ധന്യ. മക്കൾ: മയൂഖ, ഇഷാൻ. സഹോദരി: രജിത കിണാശ്ശേരി. സഞ്ചയനം വ്യാഴാഴ്ച.