നാദാപുരം: എടച്ചേരിയിലെ കാളേന്റവിട സൂരജ് (47) നിര്യാതനായി. എടച്ചേരി സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. പിതാവ്: ബാലൻ (റിട്ട. ദേവസ്വം ബോർഡ്). മാതാവ്: കാർത്ത്യായനി. ഭാര്യ: റീജ. മകൻ: ഐദിൻ സൂരജ്. സഹോദരങ്ങൾ: സുനിത, പരേതനായ സുനിൽ.