വലപ്പാട്: കോതകുളം ബീച്ച് ഡിസ്കോ സെന്റർ, മഞ്ഞളി റാഫേൽ വിൻസെന്റ് (65) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ക്രിസ്റ്റീന, ബ്രഡ്ജിറ്റ്, ബെനറ്റ്. മരുമക്കൾ: ജിജോ, ബിജോയ്, ആശ. സംസ്കാരം ചൊവ്വാഴ്ച.