വടകര: അഴിയൂർ കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലെ വലിയപറമ്പത്ത് അശ്റഫ് മൻസിലിൽ ആയിഷ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഖാദർ. മക്കൾ: നാസർ (ദുബൈ), നസീറ, ഹസീന, പരേതനായ അശ്റഫ്. മരുമക്കൾ: ജമാൽ (ഖത്തർ), നവാസ് (ഖത്തർ), സെമീറ (പടന്നക്കര). സഹോദരങ്ങൾ: മമ്മദ് ഹാജി, മറിയം.