നന്തി ബസാർ: പുറക്കാട് പരേതനായ വടക്കയിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ അച്ചം വീട്ടിൽതാഴ മറിയം (78) നിര്യാതയായി. മക്കൾ: എ.വി.ടി. കുഞ്ഞമ്മദ്, നഫീസ, കുഞ്ഞിമൊയ്തീൻ, ഷംസുദ്ദീൻ, ജലീൽ, സുമയ്യ. മരുമക്കൾ: മുംതാസ് (നരക്കോട്), വരിക്കോളി അബൂബക്കർ (മുചുകുന്ന്), സൈനബ (നരക്കോട്), റസിയ (പയ്യോളി അങ്ങാടി), റഹീമ (പയ്യോളി), മുസ്തഫ പാലൂർ (ഖത്തർ).