ചെന്ത്രാപ്പിന്നി: വനിത റോഡിൽ മണ്ഡലാക്കൽ സെന്ററിന് സമീപം പരേതനായ തിണ്ടിക്കൽ ഇസ്മായിലിന്റെ ഭാര്യ ജമീല (67) നിര്യാതയായി. മക്കൾ: ഷഫീഖ്, ഷഹന. മരുമക്കൾ: റെജിൻ ബാബു, ഷിനിമോൾ.