കിണാശ്ശേരി: കുളങ്ങരപീടിക പരേതനായ ടി.എ. സുലൈമാന്റെ ഭാര്യ മറിയംബി (76) വാളക്കടത്താഴം വസതിയിൽ നിര്യാതയായി. മകൻ: ഹുസൈൻ. മരുമകൾ: സൈനബ.