വടകര: കാർത്തികപ്പള്ളി മുയിപ്രയിലെ അലോള്ളത്തിൽ കുഞ്ഞാമി (64) നിര്യാതയായി. ഭർത്താവ്: കുഞ്ഞബ്ദുല്ല. മക്കൾ: റഫീഖ് (കുവൈത്ത്), മൊയ്തു (ബഹ്റൈൻ), ഫാത്തിമ. മരുമക്കൾ: അബൂബക്കർ (എടച്ചേരി), സുബൈദ, അഫ്സത്ത്. സഹോദരങ്ങൾ: മൊയ്തു, റാബിയ.