ചെറുതുരുത്തി: ദേശമംഗലം കറ്റുവട്ടൂർ എരാത്ത് വളപ്പിൽ പരേതനായ ഏന്തീന്റെ മകൻ മമ്മി (75) നിര്യാതനായി. കറ്റുവട്ടൂർ മഹല്ല്
പള്ളിയിൽ ദീർഘകാലം ഖത്തീബായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നബീസ. മക്കൾ: മുസ്തഫ, സഫിയ, അബ്ദുസ്സലാം, സാബിറ. മരുമക്കൾ: റസീന, സമീർ, ഫർസാന, നജീബ്.