പയ്യോളി: മണിയൂർ അട്ടക്കുണ്ട് പാലത്തിന് സമീപം പടിഞ്ഞാറെ തോരത്തിൽ ഖദീജ (80) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: ഹമീദ്, അഷറഫ്, ഹൈറുന്നിസ, സീനത്ത്, സജിന, നൗഫൽ, പരേതയായ സെറീന. മരുമക്കൾ: നൗഷാദ്, ലത്തീഫ്, ഹാരിസ്, ഹസീന, നസീറ, സൽമ.