വാണിമേൽ: ചേലമുക്കിലെ ചേലയിൽ അയിഷ (80) നിര്യാതയായി. ഭർത്താവ്: പരേതനായ താഴേ ചേലയിൽ അമ്മദ്. മക്കൾ: നഫീസ, സഫിയ, മാമി, പരേതയായ സുബൈദ. മരുമക്കൾ: ചെലയിൽ അന്ത്രു, പടിഞ്ഞാറത്ത് അമ്മദ്.