നടുവണ്ണൂർ: മീത്തലെ എടോത്ത് അമ്മത് (65) പരപ്പിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റിയാസ് (ദുബൈ), ബുഷറ. മരുമക്കൾ: ഫഹ്മിദ, ഇസ്മയിൽ (കോളിക്കടവ്). സഹോദരങ്ങൾ: കുഞ്ഞാറു ഹാജി, അബു, കുഞ്ഞായി, പാത്തുമ്മക്കുട്ടി, നബീസ, പരേതനായ പക്കർ കുട്ടി (പൂനൂർ).