തെക്കൻ കുറ്റൂർ: സർഗം പുത്തൻവീട്ടിൽ ഗീതയുടെ ഭർത്താവ് കാക്കനാട്ട് രഘുനാഥൻ നായർ (64) നിര്യാതനായി. പരേതരായ ഇല്ലത്ത് നാരായണൻ മാസ്റ്ററുടെയും കാക്കനാട്ട് തങ്കത്തിന്റെയും മകനാണ്. മക്കൾ: ശ്രീരാഗ്, അനുരാഗ്. മരുമകൾ: നിഷ.