ഉള്ള്യേരി: ഗോപികയിൽ താമസിക്കും തുലാംപൊയിൽ അശോകൻ കിടാവ് (80) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: അജീഷ് (കനറാ ബാങ്ക്, കക്കോടി), വിജീഷ് (കെ.എസ്.ഇ.ബി നടുവണ്ണൂർ). മരുമക്കൾ: രമ്യ (എം.എസ്.എസ് പബ്ലിക് സ്കൂൾ മാളിക്കടവ്), ഡോ. ദിൽന ദാസ് (ചാലിക്കര). സഹോദരങ്ങൾ: പ്രേമലത പൂക്കാട്, സത്യഭാമ ചെങ്ങോട്ടുകാവ്, പരേതനായ മോഹനൻ പൂക്കാട്.