കല്ലായി: തിരുനിലം പറമ്പ് കിഴക്കകത്ത് ഹൗസിൽ കെ. ആലിക്കോയ (85) നിര്യാതനായി. ഭാര്യ: പി.പി. ഇമ്പിചിപ്പാത്തുമ്മബി. മക്കൾ: പി.പി. സമീറ, പരേതനായ പി.പി. സമീർ. മരുമക്കൾ: കെ. അബ്ദുൽ ലത്തീഫ്, പി.പി. ആബിദ.