കൊണ്ടോട്ടി: കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതനായ മേലങ്ങാടി കല്ലിങ്ങല്‍ ബീരാന്‍കുട്ടിയുടെ ഭാര്യ ബിച്ചീവി പാണ്ടികശാല (94) നിര്യാതയായി. മക്കള്‍: അബ്ദുന്നാസര്‍, ബഷീര്‍, സുബൈദ, ജമീല, പരേതരായ കുഞ്ഞുമൊയ്തീന്‍കുട്ടി, മുഹമ്മദ് കുട്ടി, ഷൗക്കത്തലി, ഹമീദ്. മരുമക്കള്‍: ഹുസൈന്, അസ്മാബി, മറിയമ്മു, ഫാത്തിമ, സൈഫുന്നിസ, സൈഫുന്നീസ, പരേതനായ വി.എം. അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: മുഹമ്മദ്കുട്ടി, ഹസന്, ആയിശ, കദീശ, ഉമൈബ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മേലങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.