മൂഴിക്കൽ: കോരക്കാത്ത് പടിക്കൽ മമ്മദ്കോയ (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹാരിസ്, സഫീർ (ബുറൈദ), ബുഷ്റ, ഷെറീന, ഷബാന. മരുമക്കൾ: മമ്മദ് (പെരുമണ്ണ), ജാഫർ (വേങ്ങേരി), സബാഹ് (കാരന്തൂർ), നദീറ (പുന്നക്കൽ), ഫെബീന (കാപ്പാട്). സഹോദരങ്ങൾ: അബ്ദുൽ കരീം, കദീശബി (കുന്ദമംഗലം), ആയിശ (ചാത്തമംഗലം), ആമിന (മുണ്ടിക്കൽതാഴം), മറിയ (വെള്ളിമാട്കുന്ന്), പരേതരായ ഫാത്തിമ, സൈനബ.