മലപ്പുറം: മേലേ പൈത്തിനിപറമ്പ് പരേതനായ നാണത്ത് കോമു ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഹൈദ്രു, സെയ്തലവി, മുസ്തഫ (മൂവരും പന്തല്ലൂരിൽ കച്ചവടം), സരോമ, ആയിഷ, സൗദ, റസിയ, റൈഹാനത്ത്, സുലൈഖ. മരുമക്കൾ: അബൂബക്കർ മുസ്ലിയാർ, കുഞ്ഞുമുഹമ്മദ്, ഹംസക്കുട്ടി, മുഹമ്മദ്, ഉമ്മർ, ഷുക്കൂർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കോണോംപാറ ജുമാമസ്ജിദിൽ.