മുക്കം: തേക്കുംകുറ്റി ചോലശ്ശേരി ആയിഷ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: അലവി, മുസ്തഫ, ഹംസ, നഫീസ, കുഞ്ഞിപ്പാത്തുമ്മ. മരുമക്കൾ: ഹസ്സൻ മരഞ്ചാട്ടി, ഷംസുദ്ദീൻ കാഞ്ഞിരമുഴി, ആമിന, റംല, അസ്മ. കബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് തേക്കുംകുറ്റി കപ്പാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.