കോഴിക്കോട്: ചാലപ്പുറം സിറ്റി ടവറിൽ രഞ്ജിനി വേണുഗോപാൽ (62) നിര്യാതയായി. ഭർത്താവ്: എൻ.ബി. വേണുഗോപാൽ. മക്കൾ: എൻ.ബി. കൃഷക്, കൽഹാര വേണുഗോപാൽ. മരുമക്കൾ: കെ. ബിനോയ്, സെബ. സഹോദരങ്ങൾ: പി. രഞ്ജിത്ത്, പി. മനോജ്, പി. ജൈന, പി.രമ, ബിന്ദു സുധീർ.