തൃത്താല: കുളമുക്ക് ഇല്ലത്ത് വളപ്പിൽ മുഹമ്മദ് എന്ന കുഞ്ഞിപ്പ (82) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പട്ടാമ്പി സിവിൽ സ്റ്റേഷൻ ഹൽഖ പ്രസിഡന്റായിരുന്നു.
മക്കൾ: മുഹമ്മദ് അഷ്റഫ്, അബ്ദുസ്സലാം, അബ്ദുൽ കബീർ, ആബിദ, റസിയ. മരുമക്കൾ: ഷറഫുദ്ദീൻ, ടി.ടി ഷറഫുദ്ദീൻ, ഫസീല, മുംതാസ്, ഖദീജ.