പുതുക്കോട്: ചെറിയ മാർലാട് മൊയ്തീൻ (65) നിര്യാതനായി. സി.പി.എം മാർലാട് ബ്രാഞ്ചംഗമാണ്. ഭാര്യ: നൂർജഹാൻ. മക്കൾ: നിയാസ്, ഫിറോസ്, ജാസ്മിൻ, ജസ്ല. മരുമക്കൾ: ഹസീന തസ്നി, ജിസ്ന, റിയാസ്, ഫൈസൽ.