ആലത്തൂർ: ഇരട്ടക്കുളം നെല്ലിയാംകുന്നം വീട്ടിൽ പരേതനായ അനീഫയുടെ ഭാര്യ ഹാജറ (79) നിര്യാതയായി. മക്കൾ: കബീർ (കെമ്പി), ഷുക്കൂർ, സബൂറ. മരുമക്കൾ: കദീജ, ഷഹർബാൻ (സൂറ). സഹോദരങ്ങൾ: തങ്ങൾകുട്ടി, ഇബ്രാഹീം, കുഞ്ചുമാൾ, പരേതരായ മക്കാര്‍, സൈനബ, അസ്സനാർ.
ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.