ലക്കിടി: ലക്കിടി രാമകൃഷ്ണപടിയിൽ യാറത്തിങ്കൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ സുബൈദ (59) നിര്യാതയായി. മക്കൾ: മനാഫ് (ദുബൈ), താഹിർ (കേരള പൊലീസ്). മരുമക്കൾ: ഷഹന, നജില.