ആനക്കര: കുമരനല്ലൂര്‍ താഴത്തങ്ങാടിയില്‍ തലയണ പറമ്പില്‍ ഖദീജ (60) നിര്യാതയായി. ഭര്‍ത്താവ്: ഹംസ. മക്കള്‍: ഷിഹാബ്, നിഷാബ്, ഷബീബ്, സബീന, സലീന, ഷംസീന. മരുമക്കള്‍: ആരിഫ, അര്‍ഷിദ, അബ്ദുല്‍ റഷീദ്, അബ്ദുല്‍ഹമീദ്, അഫ്സല്. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് അറക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍.