തൃപ്രയാർ: എടമുട്ടം പാലപ്പെട്ടി ക്ഷേത്രത്തിന് വടക്കുഭാഗം താമസിക്കുന്ന കോനാരത്ത് റഷീദിന്റെ ഭാര്യ റജുലാബി (53) നിര്യാതയായി. മക്കൾ: റജീബ്, റമീസ ചച്ചു. മരുമകൻ: ഷിഹാബ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പാലപ്പെട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.