മണ്ണുത്തി: കട്ടിലപൂവം വെള്ളാരത്തിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിയാമ്മ (99) നിര്യാതയായി. മക്കൾ: മറിയക്കുട്ടി, ഏലിയാമ്മ, സിസ്റ്റർ മാർത്ത, ജോർജ് വർഗീസ്, സിസ്റ്റർ ട്യൂസിസ്, ഓമന, ബെന്നി.
മരുമക്കൾ: ജോസഫ്, ലാന്റി, സിൽവി, തങ്കച്ചൻ, ഷേർലി. സംസ്കാരം ബുധനാഴ്ച 11ന് കട്ടിലപൂവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.