മഞ്ചേരി: മരത്താണി കോട്ടക്കുത്ത് അബ്ദുല്ല (മദ്രാസ് കുഞ്ഞാണി - 90) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ശിഹാബുദ്ദീൻ, സിറാജുദ്ദീൻ, ഷറഫുദ്ദീൻ, സീനത്ത്. മരുമക്കൾ: സ്വാദിഖ്, നജ്വ, ഷിഫ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് മരത്താണി ജുമാമസ്ജിദിൽ.