ഒഴൂർ: പരേതനായ കരുവാത്ത് വേലായുധന്റെ ഭാര്യ സാവിത്രി (താനൂർ കാട്ടിലങ്ങാടി ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക- 90) നിര്യാതയായി. മക്കൾ: ഡോ. രാജേഷ് കരുവാത്ത്, അഡ്വ. ബീന. മരുമക്കൾ: അഡ്വ. സുന്ദർ രാജ്, സീമ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ഒഴൂർ കതിർകുളങ്ങര വീട്ടുവളപ്പിൽ.