വളാഞ്ചേരി: പാണ്ടികശാല തെക്കേപീടിയേക്കൽ യാഹു (75) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അഷ്റഫ്, മൈമൂന, സുബൈദ, ജുമൈലത്ത്. മരുമക്കൾ: മുസ്തഫ, ജബ്ബാർ, ഫൈസൽഅലി, ഉമ്മുഹാനിയ.