മഞ്ചേരി: പയ്യനാട് പിലാക്കൽ മുണ്ടിയൻ കാവിൽ രജിത (48) നിര്യാതയായി. എൻ.ടി.കെ ജ്വല്ലറി ജീവനക്കാരിയായിരുന്നു. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: പവിത്ര, ഹരിത, ആർദ്ര. മാതാവ്: ലീല. സഹോദരൻ: ദിനേശ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കുടുംബ ശ്മശാനത്തിൽ.