വഴിക്കടവ്: മുണ്ടയിൽ പരേതനായ പൂളക്കുളങ്ങര കുഞ്ഞിമൊയ്തീന്റെ ഭാര്യ ഷാഹിദ (67) നിര്യാതയായി. മക്കൾ: ഷബ്ന അസ്മി, സാഹിന, സജി, റജീബ്. മരുമക്കൾ: ഷാജഹാൻ ബാപ്പു, നജ്മൽ ബാബു, സൈനബ, റുബി സജ്ന, പരേതനായ സുബൈർ.