കാഞ്ഞിരോട്: കരക്കാട് കൊളപ്പുറത്ത് രവീന്ദ്രൻ മനക്കൽ (65) നിര്യാതനായി. പരേതരായ ഗോവിന്ദന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: പത്മിനി. മക്കൾ: റിഞ്ചു രാജ് (സി.പി.എം കരക്കാട് പള്ളിച്ചിറ ബ്രാഞ്ച് അംഗം, ഡ്രൈവർ മുണ്ടേരി പഞ്ചായത്ത്), റിജിന. മരുമക്കൾ: നിജിഷ, രഘൂത്തമൻ. സഹോദരങ്ങൾ: കമലാക്ഷി, അച്യുതൻ, വിശ്വനാഥൻ, രാമചന്ദ്രൻ, രാഘവൻ (റിട്ട. അധ്യാപകൻ), മനോഹരൻ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, കീഴല്ലൂർ പഞ്ചായത്ത്, സി.പി.എം ചാലോട് ലോക്കൽ കമ്മിറ്റി അംഗം).