മയ്യിൽ: കയരളം ഗോപാലൻ പീടികക്ക് സമീപം വയക്കോത്ത് മഠത്തിൽ വാസുദേവൻ നമ്പീശൻ (92) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രാമകൃഷ്ണൻ, ഉഷ, മോഹനൻ, പ്രകാശൻ, ഗീത. മരുമക്കൾ: ആശ (വടകര), രഘു (പട്ടാമ്പി), വനിത (മട്ടന്നൂർ), പരേതനായ ശങ്കരൻ. സഹോദരങ്ങൾ: ഗൗരിയമ്മ, പരേതയായ പാറുക്കുട്ടിയമ്മ.