മാങ്കടവ്: ചാലിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ കറുത്താണ്ടി അബ്ദുൽ റഹ്മാൻ (103) നിര്യാതനായി. വെസ്റ്റേൺ ഇന്ത്യ കോട്ടൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: ഫാത്തിമ, സാറ, ആമിന, അസ്മ ബീവി, മുസ്തഫ, മറിയം, ഹഫ്സത്ത്, അഷ്റഫ്, നസീമ.