തലശ്ശേരി: ചിറക്കര താനപ്പറമ്പിൽ ഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: ഹാജി കുഞ്ഞിമൊയ്തു മുസ്ലിയാർ (കൊച്ചി ഉസ്താദ്). മക്കൾ: സഫിയ, മൈമൂന, റംല, റുഖിയ, സുലൈഖ, ഖദീജ, മുഹമ്മദാലി, അബ്ദുല്ല, അബ്ദുൽ ഖാദർ. മരുമക്കൾ: അബൂബക്കർ, മുഹമ്മദ്, അലി, ഹാഷിം, റസാഖ്, ഹസ്സൻ, ഷാഹിദ, നിഷി, ഷാഹിന.