തലശ്ശേരി: കതിരൂർ പുല്യോട് ഈസ്റ്റിലെ വാടി നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചിങ്ങൻ രാമൻ. മക്കൾ: ലീല, പത്മിനി, മനോഹരൻ, ശോഭ, ചിങ്ങൻ ബാബു, പരേതരായ കൃഷ്ണൻ, ശ്രീധരൻ. മരുമക്കൾ: നാരായണൻ, പത്മനാഭൻ, രസിത, വിജയൻ, പ്രജിത, രമ, പത്മിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പന്തക്കപ്പാറയിൽ.