തലശ്ശേരി: ഇല്ലിക്കുന്നിലെ ഗുരുമന്ദിരത്തിൽ സി.കെ. ജനാർദനൻ (85) നിര്യാതനായി. വിമുക്തഭടനും കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനുമായിരുന്നു. ഭാര്യ: വിമല കുമാരി (റിട്ട. അധ്യാപിക, രാജാസ് ഹൈസ്കൂൾ, കണ്ണൂർ). മകൾ: ആതിര (ഫെഡറൽ ബാങ്ക് തലശ്ശേരി). മരുമകൻ: റോഷൻ വത്സരാജ് (തലശ്ശേരി ടൗൺ സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: സി.കെ. പത്മനാഭൻ, സരോജിനി, പരേതരായ സി.കെ. മുകുന്ദൻ, സത്യഭാമ.