ഏഴിലോട്: കുഞ്ഞിമംഗലം പാണച്ചിറയിൽ കോയി കണ്ണൻ (85) നിര്യാതനായി. ഭാര്യ: തുരുത്തിപ്പള്ളി കല്യാണി. മക്കൾ: സതീശൻ, രമേശൻ, ബിജു, ബൈജു. മരുമക്കൾ: സീമ (കാറമേൽ), സന്ധ്യ (വയനാട്). സഹോദരങ്ങൾ: കോയി കൃഷ്ണൻ, കോയി പത്മനാഭൻ, കോയി ഭരതൻ, കോയി ജാനകി, പരേതരായ ഗോവിന്ദൻ, രാഘവൻ, നാരായണൻ.