ശ്രീകണ്ഠപുരം: കൊയ്യത്തെ തോട്ടത്തിൽ ചന്തു കുട്ടി (75) നിര്യാതനായി. ഭാര്യ: കുഞ്ഞിക്കടവൻ യശോദ. മക്കൾ: രാജിനി (കീയച്ചാൽ), രാജീവൻ, രാജേഷ്. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (കീയച്ചാൽ), സുനിത (കാഞ്ഞിലേരി), റീന (പന്നിയൂർ). സഹോരങ്ങൾ: നാരായണൻ, ലക്ഷ്മി, പരേതരായ കൃഷ്ണൻ, കല്യാണി, പാർവതി, കുഞ്ഞമ്പു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറക്കാടി എൻ.എസ്.എസ് ശ്മശാനത്തിൽ.