കേളകം: ഇരട്ടത്തോടിലെ പൊട്ടനാനിക്കൽ പി.ജെ. തോമസ് (തങ്കച്ചൻ-68) നിര്യാതനായി. ഭാര്യ: ലിസമ്മ. മക്കൾ: റോബിൻ, റോയി, റോണി. മരുമക്കൾ: ബിസ്സ്, ഹണി, ലിജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ.