ശ്രീകണ്ഠപുരം: കൂട്ടുംമുഖത്തെ റിട്ട. വില്ലേജ് ഓഫിസർ കെ.ടി. പത്രോസ് (74) നിര്യാതനായി. ഭാര്യ: ജസീന്ത (പറമ്പേട്ട് കുടുംബാംഗം). മക്കൾ: സ്മിത, സജിത്ത് (ഇരുവരും ഇറ്റലി). മരുമക്കൾ: ജോമോൻ കദളികാട്ടിൽ, സോണി ചേന്നാട്ട് (ഇരുവരും ഇറ്റലി). സഹോദരങ്ങൾ: ജോസ്, ചാക്കോ, പെണ്ണമ്മ.